ob-byju

വെള്ളിമൺ: ചെറുമൂട് മഞ്ഞിപ്പുഴ പി. ബൈജു (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മകൻ: ശ്രീഹരി. സഞ്ചയനം 6ന് രാവിലെ 8ന്.