കുണ്ടറ: ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം തെക്കേവിള വീട്ടിൽ ആനന്ദ ടെക്സ്റ്റൈൽസ് ഉടമ പരേതനായ ദയാനന്ദന്റെ ഭാര്യ ഡി. ലീല (76) നിര്യാതയായി. സംസ്കാരം കഴിഞ്ഞു. പരവൂർ പടിപ്പുര കുടുംബാംഗമാണ്. മക്കൾ: ജയ, ജയകുമാർ (ന്യൂ ആനന്ദ സർവീസ് സെന്റർ, ആശുപത്രിമുക്ക്), ജയശ്രീ. മരുമക്കൾ: സാതിക് ആക്കാവിള, തമ്പാൻ (ശ്രീ ദുർഗ വുഡ് ഇൻഡസ്ട്രീസ്, ചന്ദനത്തോപ്പ്), ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.