വേളമാനൂ൪: കിഴക്കനേല എള്ളുവിള സുഗുണാലായത്തിൽ സി. സുഗുണൻപിള്ള (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 8.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: സുനിൽകുമാർ, സനൽകുമാർ, സുജിൻകുമാർ. മരുമക്കൾ: ആരതി, ദിവ്യ.