ഏനാത്ത്: വയല കാലായിൽ പുത്തൻ വീട്ടിൽ പരേതനായ തങ്കച്ചന്റെ മകൻ ടി. സാബു (42) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തട്ടാരുപടി പുതുശേരി ഭാഗം സെന്റ് മേരീസ് ഓർത്തസോക്സ് പള്ളി സെമിത്തേരിയിൽ.