ob-kunjappan-68

കരുനാഗപ്പള്ളി: വള്ളിക്കാവ് പുത്തൻപുറമ്പിൽ കുഞ്ഞപ്പൻ (68) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ഫിലോമിന, മേരി മേഴ്സി, ജെസിന്ത. മരുമക്കൾ: എബ്രഹാം, സണ്ണിസേവ്യർ, ശശികുമാർ.