കരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം പുതുപുരയ്ക്കൽ തെക്കതിൽ ശിവാനന്ദന്റെ ഭാര്യ ഗൗരിക്കുട്ടി (86) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, നകുലൻ, സന്തോഷ്, രാധമ്മ, കമല, ജലജ. മരുമക്കൾ: രമ, സീന, ഷെൽഗ, പരേതനായ ഇന്ദ്രൻ, രാമചന്ദ്രൻ, പരേതനായ ദേവരാജൻ. സഞ്ചയനം 6ന് രാവിലെ 8ന്.