കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് നമ്പിശ്ശേരിൽ രാജേന്ദ്രപ്രസാദ് (70, പാപ്പച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിത്ത്, രതീഷ്, രജിത്ത്. മരുമക്കൾ: ഗീതു, ആര്യ. മരണാനന്തര കർമ്മങ്ങൾ 18ന്. ഫോൺ : 8547394678.