ob-sarasamma-90

മൈനാഗപ്പള്ളി: തെക്കൻമൈനാഗപ്പള്ളി കുന്നുവിളയിൽ പരേതനായ കുന്നുവിളയിൽ കേശവന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: ഓമന, സരസ്വതി, രാധാമണി, തുളസീധരൻ, തങ്കമണി, പത്മാവതി. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, ജനാർദ്ദനൻ, അയ്യപ്പൻ, പുഷ്പലത, ബ്രഹ്മാനന്ദൻ, സോമൻ. സഞ്ചയനം ഇന്ന് രാവിലെ 7ന്.