ചാത്തന്നൂർ: കാരംകോട് പ്രസാദത്തിൽ രാജേന്ദ്രപ്രസാദ് (60) നിര്യാതനായി. ഭാര്യ: പ്രീത പ്രസാദ്. മക്കൾ: വിഷ്ണുപ്രസാദ്, കൃഷ്ണപ്രസാദ്. മരുമകൾ: ആതിര. സഞ്ചയനം 17ന് വൈകിട്ട് 3ന്.