കൊല്ലം: തെക്കേവിള പെരുമ്പള്ളി തൊടി കെ.വി.ആർ ആലയത്തിൽ സി. കവിരാജന്റെയും പരേതയായ വസന്തയുടെയും മകൻ രാജേഷ് (34) നിര്യാതനായി. ഭാര്യ: രാജേശ്വരി. മകൾ: ദേവാംഗന.