പരവൂർ: നെടുങ്ങോലം പോസ്റ്റാഫീസ് മുക്കിൽ ചിലമ്പിശ്ശേരിയിൽ പരേതനായ സി.കെ. പത്മനാഭന്റെ ഭാര്യ പുഷ്പമ്മ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് . മക്കൾ: അയിഷ, മണിലാൽ, സുനിലാൽ (ഇലക്ട്ര കൺസ്ട്രക്ഷൻ), സീതാലക്ഷ്മി. മരുമക്കൾ: മോഹനൻ, ലേഖ, ആശാറാണി, സതീശൻ. ഫോൺ: 8547428887.