പ്രാക്കുളം: പ്രാക്കുളം മാമ്പുഴ വടക്കതിൽ മണിലാൽ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രീത, പ്രമോദ്, പ്രദീപ്. മരുമക്കൾ: സുഗതൻ, മഞ്ചു, ആരാധന. മരണാനന്തരകർമ്മങ്ങൾ 7ന് രാവിലെ 8ന്.