പന്മന: കോലം രഹനാ നിവാസിൽ യൂനുസ് കുഞ്ഞ് (81) നിര്യാതനായി. ഭാര്യ: പരേതയായ നബീസാബീവി. മക്കൾ: സലിം (കെ.എം.എം.എൽ, ചവറ), നാസർ, നിസാർ (ബഹറിൻ). മരുമക്കൾ: ഷെമി (മുൻ പഞ്ചായത്ത് മെമ്പർ, കോലം വാർഡ്), സുനൈത, ആമിന. ഫോൺ : 9895853290.