കരുനാഗപ്പള്ളി: ആലുംപീടിക പ്രയാർതെക്ക് മരയ്ക്കാശ്ശേരിൽ തമ്പി (66) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: കിഷോർ, ദീപ. മരുമക്കൾ: സൂര്യ, രാജേഷ്. സഞ്ചയനം 7ന് രാവിലെ 8ന്.