കൊല്ലം: ഉളിയക്കോവിൽ നവജ്യോതി നഗർ 74, ഗോവിന്ദ വിലാസത്തിൽ ജി.കെ. അപ്പുക്കുട്ടൻപിള്ളയുടെ (കഞ്ചാ പുത്തൻപുര) ഭാര്യ എൻ. പത്മാവതിഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഗോപകുമാർ (കുട്ടൻ, ശ്രീലക്ഷ്മി ഇൻഡ്രസ്ട്രീസ്, തലവൂർ), ഉല്ലാസ് (തമ്പി, ദേവി ഹോളോബ്രിക്സ്, കോതേത്ത്), അഡ്വ. സന്തോഷ് (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കടപ്പാക്കട), ബിന്ദു (സതേൺ റയിവേ, കൊല്ലം.). മരുമക്കൾ: അജിത ഗോപകുമാർ, വി. ബിന്ദു (സിറ്റി സെൻട്രൽ സ്കൂൾ, ഉളിയക്കോവിൽ, ഒ. മിനി (നവദീപ് സെൻട്രൽ സ്കൂൾ, കൊല്ലം), പരേതനായ അജിത്ത്കുമാർ (സതേൺ റയിൽവേ, കൊല്ലം). സഞ്ചയനം 10ന് രാവിലെ 8ന്. ഫോൺ: 9495553662.