തട്ടാമല: പൂച്ചക്കുഴിയിൽ പരേതനായ ശശിധരന്റെ ഭാര്യ കെ. ഇന്ദിര (79) നിര്യാതയായി. മക്കൾ: ഷാജി, സന്തോഷ്, സജിലാൽ. മരുമക്കൾ: ജി. സിന്ധു, ഡി. ബിന്ദു, ടി. ബീന. മരണാനന്തരകർമ്മങ്ങൾ 18ന് രാവിലെ 8ന്. ഫോൺ: 9207642015.