മണലിൽ: ഇരണ്ണൂർകരിക്കം തൊടിയിൽ വീട്ടിൽ ടി.വൈ. കുഞ്ഞച്ചൻ (82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് ഡിവൈൻ ചർച്ചിന്റെ പ്ലാച്ചേരി സെമിത്തേരിയിൽ. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: ലിസി. പരേതയായ ജെസി, നെബു. മരുമക്കൾ: ടി.ജെ. രാജു, മിനി. ഫോൺ: 9847957698.