പരവൂർ: കൂനയിൽ കിഴക്കിടം മുക്ക് സജിനാ നിവാസിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ ബേബി സരോജം (72) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സജീവ് കുമാർ, സജിനാകുമാരി. മരുമക്കൾ: ബിന്ദു, അനിത, പ്രദീപ്. ഫോൺ: 9142315117.