ob-rajamma-76

കുന്നത്തൂർ: തെക്കൻ മൈനാഗപ്പള്ളി ആശാരിമുക്ക് വിജയ ഭവനത്തിൽ (വഴുതാനത്ത്) പെന്നപ്പന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: അംബിക, പരേതനായ വിജയൻ, വിജയമ്മ, രവീന്ദ്രൻ, രമാദേവി, രേണുക. മരുമക്കൾ: രാജേന്ദ്രൻ, പ്രഭ, ഗോപാലകൃഷ്ണൻ, ലീല, സുഭാഷ്, സജികുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.