ob-ibrahim-kutty-87

ഓച്ചിറ: മേമന തെക്ക് പാട്ടത്തിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (87) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് വലിയകുളങ്ങര ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യമാർ: നബീസാബീവി, ജമീല. മക്കൾ: സൈനബാകുഞ്ഞ്, റുക്കിയാകുഞ്ഞ്, ഫാത്തിമത്ത്, സുഹ്റാ, മുഹമ്മദുകുഞ്ഞ് (ദമാം) അലിയാരുകുഞ്ഞ് (ദമാം), താഹ, ഷിബു (ദമാം) ഷിഹാബ് (ദമാം), ഷമി, ഷാജഹാൻ (റിയാദ്). മരുമക്കൾ: ഹംസ (റിട്ട. മിലട്ടറി), കൊച്ചുകുഞ്ഞ്, മക്ദാദുകുട്ടി (റിയാദ്), റഷീദ്, താഹിറ, ഷീബ, നിഷ, സുമി, റഹീന.