ob-thankappan-75

മൺറോതുരുത്ത്: വാഴത്തറ തെക്കതിൽ തങ്കപ്പൻ (75, മൂപ്പർ) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: മോഹനൻ, നിർമ്മല, മിനി. മരുമക്കൾ: സിന്ധു, സുദർശനൻ, മധു. സഞ്ചയനം 6ന് രാവിലെ 8ന്.