ഓച്ചിറ: മേമന ബുധനേഴത്ത് വീട്ടിൽ ബാലകൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: സുശീലാമ്മ, ഉഷാദേവി, രമാദേവി, വേണുകുമാർ, ശോഭ. മരുമക്കൾ: മഹാദേവൻപിള്ള, പരേതനായ ചന്ദ്രമോഹൻ, ചന്ദ്രമോഹൻനായർ, ശ്രീജ, അനിൽ ജി. നായർ. മരണാനന്തരകർമ്മങ്ങൾ 4 ന് വൈകിട്ട് 5ന്.