തലച്ചിറ: കാവരയിൽ പരേതനായ വി. എബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ എബ്രഹാം (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 12ന് തലച്ചിറ ഐ.പി.സി സിയോൻ സഭയുടെ സെമിത്തേരിയിൽ. മക്കൾ: പരേതനായ തോമസ്, തങ്കച്ചൻ, അമ്മിണി, ജോയിക്കുട്ടി (സബ് ഇൻസ്പെക്ർ ഒഫി പൊലീസ്, ഡൽഹി), റോസമ്മ, ഷാലി, കുഞ്ഞുമോൾ. മരുമക്കൾ: പരേതയായ റാഹേലമ്മ, ലീലാമ്മ, രാജു, റെയ്ച്ചൽ, ജോർജുകുട്ടി (റിട്ട. ആർമി), പാസ്റ്റർ ഷാജി, സോളമൻ (ഐ.പി.സി, കുറ്റിക്കോണം), പാസ്റ്റർ എബ്രഹാം ബേബി (എ.ജി, ഉറുകുന്ന്). ഫോൺ: 9847625979.