അരിനല്ലൂർ: അരിനല്ലൂർ മുക്കോടി തെക്കേതിൽ ചന്ദ്രശേഖരൻനായർ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മക്കൾ: മനോജ്, മഞ്ചുള, മായ. മരുമക്കൾ: മുരളി, ഷിബു, സൗമ്യ. ഫോൺ: 9847963609.