sumathy-86

തൃക്കരുവ: കാഞ്ഞാവെളി വടക്കേകര വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കെ. സുമതി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതയായ വത്സല, പ്രസന്ന, ശശികുമാർ, സുരേഷ്‌കുമാർ. മരുമക്കൾ: ഹരിദേവൻ, സുധാകരൻ, സിബില (പ്രിൻസിപ്പൽ, എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ്, നീരാവിൽ), സിന്ധു. സഞ്ചയനം 9ന് രാവിലെ 8ന്. ഫോൺ: 9447252713.