ob-ponnamma-amma-97

മുഖത്തല: നടുവിലക്കര മൂന്നാം കീഴൂട്ട് പുത്തൻവീട്ടിൽ പരേതനായ ശങ്കുപ്പിള്ളയുടെ ഭാര്യ കെ. പൊന്നമ്മഅമ്മ (97) നിര്യാതയായി. മക്കൾ: പി. സരസ്വതിഅമ്മ, എസ്. കൃഷ്ണപിള്ള, പി. കൃഷ്ണമ്മഅമ്മ, പരേതനായ എസ്. മധുസൂദനൻപിള്ള, പി. ഉഷാകുമാരിഅമ്മ, എസ്. സുരേഷ്ബാബുപിള്ള, പി. ജയലക്ഷ്മി. മരുമക്കൾ: പരേതനായ മാധവൻപിള്ള, തങ്കമണിഅമ്മ, പരേതനായ നാരായണപിള്ള, കലാദേവി, വിശ്വനാഥൻനായർ, ശ്രീദേവിഅമ്മ, സുരേഷ് ബാബു. സഞ്ചയനം 10ന് രാവിലെ 7ന്. ഫോൺ : 8891675840.