മൺട്രോതുരുത്ത്: ചാലപ്പുറത്ത് കിഴക്കേ നെൻമേനി വാർഡിൽ പരോതനായ വേലായുധന്റെ മകൻ ജനാർദ്ദനൻ (89, തിക്കറിശ്ശി) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഓമന, ഓമനക്കുട്ടൻ, മണിക്കുട്ടൻ, മോളി. മരുമക്കൾ: ധർമ്മപ്രസാദ്, ലേഖ, നിഷ, അജിമോൻ. ഫോൺ : 8907438096.