മുഖത്തല: തൃക്കോവിൽവട്ടം ആതിരാനിവാസിൽ (പാലമൂട്) പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (98) നിര്യാതയായി. മക്കൾ: മാധവൻപിള്ള, പരേതനായ വാസുദേവൻപിള്ള, സരസ്വതിഅമ്മ, വിജയകുമാരി, കൃഷ്ണൻകുട്ടി, രാധാമണിഅമ്മ, കൃഷ്ണകുമാരി. മരുമക്കൾ: ലക്ഷ്മിക്കുട്ടിഅമ്മ, ശോഭനാകുമാരി, പരേതനായ ശിവശങ്കരപിള്ള, പരേതനായ രാമചന്ദ്രൻപിള്ള, സതിഅമ്മ, മധുസൂദനൻപിള്ള, തങ്കപ്പൻപിള്ള. സഞ്ചയനം 10ന് രാവിലെ 7ന്. ഫോൺ: 9744872233.