കിഴക്കേകല്ലട: നിലമേൽ വാർഡിൽ ലക്ഷ്മി വിലാസത്തിൽ (കല്ലൂർ) ഗംഗാധരൻപിള്ള (89, റിട്ട. അദ്ധ്യാപകൻ, ഇഞ്ചവിള, എൽ.പി.എസ്, പെരിനാട്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന്. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ജയേഷ്, രാജേഷ്. മരുമക്കൾ: ശ്രീലേഖ, പ്രതിഭ. ഫോൺ: 9995456635.