കുന്നിക്കോട്: തലവൂർ ഞാറയ്ക്കാട് പുന്തലവിളവീട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (77) നിര്യാതയായി. സംസ്കാരം ഇന്ന് ഞാറയ്ക്കാട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ (അദ്ധ്യപിക), മിനി, ജോസ് മോൻ (സൗദി), ഐസക്ക് (സൗദി), ജെയിംസ്, ജെസി. മരുമക്കൾ: ജേക്കബ്, തമ്പിതോമസ് (സൗദി), ഡയാന (സൗദി), ലിന്റ, മിനിമോൾ (നഴ്സ്), റോയി ജോൺ. ഫോൺ: 9746575963.