പുനലൂർ: മാത്ര കൊച്ചുവീട്ടിൽ ശിവരാമപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: സുരേഷ്കുമാർ (ഗൾഫ്), സന്ധ്യാദേവി, സന്ധ്യ സജീവ് (മുനിസിപ്പൽ കൗൺസിലർ, പത്തനംതിട്ട നഗരസഭ), രാജേഷ്കുമാർ. മരുമക്കൾ: ദിവ്യ, സി. വിജയകുമാർ (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്), സജീവ്, മായ. ഫോൺ: 9447025231.