താമരക്കുടി: നീലമന കൈപ്പുഴ താഴെ മഠത്തിൽ എസ്. സുബ്രഹ്മണ്യൻ പോറ്റി (88, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര അന്തർജ്ജനം. മക്കൾ: എസ്.എസ്. പോറ്റി (ജി.എസ്.ടി, തിരുവനന്തപുരം), വിഷ്ണുശർമ്മ (കെ.എസ്.ഇ.ബി, കൊട്ടാരക്കര), ബിന്ദു ഗോവിന്ദ് (ഷാർജ). മരുമക്കൾ: ശ്രീലത (ഏജീസ്, തിരുവനന്തപുരം), ലേഖ (എസ്.ബി.ഐ, വാളകം), ഗോവിന്ദൻ നമ്പൂതിരി (ഷാർജ). ഫോൺ: 9656250359.