ob-vyomakeshan-72

ച​വ​റ: തെ​ക്കും​ഭാ​ഗം ന​ടു​വ​ത്തു​ചേ​രി കൊ​ച്ചു​വീ​ട്ടിൽ വ്യോ​മ​കേ​ശൻ (72) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. ഭാ​ര്യ: ബി. ല​ത. മ​ക്കൾ: നി​ത, സ്​മി​ത. മ​രു​മ​കൻ: പി. സു​ഭാ​ഷ്. സ​ഞ്ച​യ​നം 11ന് രാ​വി​ലെ 8ന്. ഫോൺ: 9446284650.