ചവറ: പന്മന കോലം കുമ്പളത്ത് തെക്കതിൽ പരേതനായ ഗോപിയുടെ ഭാര്യ ഓമന (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മായ, മനോജ്, മനു. മരുമക്കൾ: ശിവപ്രസാദ്, അജിത. ഫോൺ: 8921676527.