ob-cletus-65

ശാസ്താം​കോട്ട: മനക്കര ഊരുവിള തെക്കതിൽ ക്ലീറ്റസ് (65, ആർ.എ​സ്.പി കുന്നത്തൂർ മണ്ഡലം കമ്മിറ്റി അംഗം) നിര്യാതനാ​യി. സംസ്​കാ​രം ഇ​ന്ന് വൈകിട്ട് 3ന് ശാസ്താംകോട്ട ആഞ്ഞിലിമൂട് സെന്റ് തോമ​സ് പള്ളി സെമിത്തേരി​യിൽ. ഭാര്യ: വിമല. മകൾ: ഷെറിൻ. മരുമകൻ: അഡ്വ. സി. ബിനു (സി.പി.ഐ, കിഴക്കേകല്ലട ലോക്കൽ കമ്മിറ്റി അംഗം, കിഴക്കേ കല്ലടഗ്രാമ പ​ഞ്ചാ​യത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ​മാൻ, കിഴക്കേ കല്ലട സൗത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്). ഫോൺ: 9847248088.