മൈനാഗപ്പള്ളി: ഇടവനശേരി ശരത്ലയത്തിൽ ബാബു (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശരത്ബാബു, സജിത്ബാബു, സൗമ്യ. മരുമകൾ: ചിന്നു. ഫോൺ : 9847932884.