മയ്യനാട്: ഈച്ചന്റഴികം (ഇന്ദു) വീട്ടിൽ പരേതനായ പി. സദാശിവന്റെ ഭാര്യ ജി. ഇന്ദുമതി (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക, രഘു, സുമം, ലളിതാംബിക (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), ഹരിദാസ്. മരുമക്കൾ: എം.എൽ. ശശിധരൻ, ബി. ആഷാറാണി, വി. ധനപാലൻ, പരേതരായ പി. ഹരിഹരൻ, എസ്. ഷേർളി. ഫോൺ: 9744772614