കൊല്ലം: വാളത്തുംഗൽ ദേവീകൃപയിൽ പരേതനായ ദാമോദരന്റെ ഭാര്യ ചെമ്പകക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ അനിൽ (പാർവതി മിൽ), സജീവ് (എസ്.എൻ പോളിടെക്നിക്), ഷീബ. മരുമക്കൾ: ഡി. ബിന്ദു (റീസർവേ, നെയ്യാറ്റിൻകര), മിനി (അദ്ധ്യാപിക), ഡി. സുരേഷ് (റിട്ട. സിവിൽ സപ്ലൈസ്. മരണാനന്തരചടങ്ങുകൾ 9ന് രാവിലെ. ഫോൺ: 9497620396.