തൊടിയൂർ: വെളുത്തമണൽ പുളിക്കാത്ത് വടക്കതിൽ ഷംസുദ്ദീൻകുഞ്ഞ് (72, വിമുക്കഭടൻ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് വെളുത്തമണൽ ജമാ അത്ത്പള്ളി കബർസ്ഥാനിൽ. അജ്മീർ സ്റ്റോഴ്‌സ് എന്ന പേരിൽ വെളുത്തമണൽ ജംഗ്ഷനിൽ വ്യാപാര സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ഐഷാബീവി. മക്കൾ: ഷാജഹാൻ, ഷാനവാസ്. മരുമക്കൾ: നസീറ, സലീന. ഫോൺ: 8606663330.