ob-vineeth-31

കൊ​ട്ടാ​രക്കര: തൃക്കണ്ണമംഗൽ അയണിമൂട്ടിൽ വീട്ടിൽ പരേതനായ കു​ഞ്ചു​വി​ന്റെയും ലില്ലി​യു​ടെയും മകൻ വിനീ​ത് (31) നിര്യാതനായി. ഭാര്യ:ദേ​വിക. മകൾ: അക്ഷര