പുതുപ്പള്ളി തെക്ക്: വെള്ളിശ്ശേരിൽ കല്ലിട്ടേരിൽ വേലായുധന്റെ മകൻ ദയാനന്ദൻ (82) നിര്യാതനായി. മക്കൾ: ചന്ദ്രാംഗദൻ, ചന്ദ്രശേഖരൻ, ചന്ദ്രബാബു, ചന്ദ്രബോസ്, ചന്ദ്രമതി. മരുമക്കൾ: സുമാ ചന്ദ്രൻ, അമ്പിളി, ലേഖ, ഷിജി, സലിംകുമാർ. സഞ്ചയനം 7ന് രാവിലെ 7.30ന്.