പന്മന: ഇടപ്പള്ളിക്കോട്ട ചെത്തോടിൽ വീട്ടിൽ അബ്ദുൽഖാദർ (70, റിട്ട. റവന്യു ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. ഭാര്യ: സഫിയ ബീവി (റിട്ട. കെ.എം.എം.എൽ). മകൾ: ഷിഫാനിയ അബ്ദുൽഖാദർ. ഫോൺ: 9400571672.