ഏരൂർ: ഭാരതീപുരം ഭാരതീമന്ദിരത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാന്തകുമാരി, പരേതനായ ബാലചന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, കൃഷ്ണകുമാരി, മോഹനൻ, പരേതനായ അനന്തകുമാർ, ജയകുമാരി, ബീനാകുമാരി. മരുമക്കൾ: ജനാർദ്ദനൻപിള്ള, ലളിതകുമാരി, വത്സലകുമാരി, ഗീത, താര, കുമാർ. സഞ്ചയനം11ന് രാവിലെ 7ന്. ഫോൺ: 9495476169.