എഴുകോൺ: കല്ലുംപുറം ബംഗ്ലാവിൽ പുത്തൻവീട്ടിൽ ഗീവർഗീസ് പണിക്കർ (70, ബാബു) നിര്യാതനായി. ഭാര്യ: ചിന്നമ്മ വർഗീസ്. മക്കൾ: മിനി, മിന, അമ്പിളി. മരുമക്കൾ: സാം, തോമസ്, റെയ്സൻ. ഫോൺ: 9061540555.