ചിരട്ടക്കോണം: കണ്ണംകോട്ട് കൊച്ചുവിള വീട്ടിൽ കെ. കുമാരൻ (90 ) നിര്യാതനായി. ഭാര്യ: മീനാക്ഷി. മകൻ: ചന്ദ്രപ്രസാദ്. മരുമകൾ: അജിത. സഞ്ചയനം 10ന് രാവിലെ 8ന്. ഫോൺ: 7592842215.