ob-kunjamma

തേവലക്കര: പടിഞ്ഞാറ്റക്കര ജീജോ വില്ലയിൽ ഗീവർഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗീസ് (53 ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തേവലക്കര മർത്ത മറിയം ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജീജോ വർഗീസ് (കുവൈറ്റ്), ജീജീ മാത്യുസ്. മരുമക്കൾ: റീന ജീജോ (കുവൈറ്റ്), മാത്യുസ് ഡാനിയേൽ (മാനേജർ, മുത്തൂറ്റ് ബാങ്ക് ചക്കുവള്ളി). ഫോൺ: 9895410870.