കരുനാഗപ്പള്ളി: പട:വടക്ക് മഠത്തിൽ പടീറ്റതിൽ സദാശിവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന്. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: കനകമ്മ, പരേതനായ ശശിധരൻ, ജാനമ്മ, പരേതനായ രവീന്ദ്രൻ. ഫോൺ : 9446022400.