ob-chandramathi-73

മയ്യനാട് : പുല്ലിച്ചിറ തെക്കുംകര പടിഞ്ഞാറ്റേവീട്ടിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ കെ. ചന്ദ്രമതി (73) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകുമാർ, ശ്രീജ, പരേതനായ ശ്രീജിത്ത്, ജയശ്രീ. മരുമക്കൾ: ശശിധരൻ, ശ്രീജ, സതീശൻ, ബിനു. സഞ്ചയനം 10 ന് രാവിലെ 8ന്. ഫോൺ : 9747444052.