ഉമയനല്ലൂർ: പടനിലം കാഞ്ഞാംകുഴി വീട്ടിൽ പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ബാബുസേനൻപിള്ള, കെ.ആർ. രമാഭായി, എ. ബാലചന്ദ്രൻ (സി.പി.ഐ മുഖത്തല മണ്ഡലം അസി. സെക്രട്ടറി, മയ്യനാട് മുൻ പഞ്ചായത്ത് പ്രസിഡന്റ്), എ. തങ്കമണി, എ. ചിത്രലേഖ. മരുമക്കൾ: വിശ്വംഭരൻപിള്ള, പരേതയായ കമലാഭായി, ശോഭ എൽ.ആർ, കെ.രാധാകൃഷ്ണൻനായർ, എൻ. ജയകുമാർ.ഫോൺ: 9495536908.