ob-bharathi-amma-95

കോയിവിള: വൃന്ദാവനിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ ( 95) നിര്യാതയായി. മക്കൾ: ശാന്തകുമാരിഅമ്മ, ഇന്ദിരഅമ്മ. മരുമക്കൾ: പരേതനായ കരുണാകരൻപിള്ള, കൃഷ്ണൻകുട്ടിപിള്ള. സഞ്ചയനം 10ന് രാവിലെ 7ന്. ഫോൺ : 9605262112.